ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, July 7, 2020 10:01 PM IST
പെ​രു​മ്പ​ട​വ്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് മ​രി​ച്ചു. പെ​രു​മ്പ​ട​വ് വ​ള​യാ​ർ​കോ​ട് കി​ഴ​ക്കേ​ച്ചി​റ ബാ​ബു (43) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ഷി​ബി​ന, ഷി​ജി​ന, മെ​ൽ​ബി​ൻ.