ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ യു​ഡി​എ​ഫ് ധ​ര്‍​ണ ഒൻപതിന്
Tuesday, July 7, 2020 12:39 AM IST
ക​ണ്ണൂ​ര്‍: പ്ര​വാ​സി​ക​ളോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ഒ​മ്പ​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.​
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷേ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം. രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​യി​രി​ക്കും ധ​ര്‍​ണ​യെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എ. ​ഡി. മു​സ്ത​ഫ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​മ​രം.