കണ്ണൂരിൽ ഇന്നലെ എ​ട്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 1514 പ്ര​വാ​സി​ക​ളെ​ത്തി
Thursday, July 2, 2020 8:57 AM IST
മ​ട്ട​ന്നൂ​ർ: എ​ട്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 1514 പ്ര​വാ​സി​ക​ൾ​കൂ​ടി ഇ​ന്ന​ലെ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ജി​ദ്ദ​യി​ൽ​നി​ന്ന് ര​ണ്ട് സൗ​ദി എ​യ​ർ​ലൈ​ൻ​സ്, ദ​മാ​മി​ൽ​നി​ന്ന് ര​ണ്ട് ഗോ ​എ​യ​ർ, ദു​ബാ​യി​ൽ നി​ന്ന് ഫ്ലൈ ​ദു​ബാ​യ്, മ​സ്ക​റ്റി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ, കു​വൈ​റ്റി​ൽ​നി​ന്ന് ഗോ ​എ​യ​ർ എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളാ​ണ് ജി​ദ്ദ​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.