അ​തി​ഥി​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, June 2, 2020 10:55 PM IST
ച​ക്ക​ര​ക്ക​ല്‍: അ​തി​ഥി​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ണ്ടേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ സ്വ​കാ​ര്യ കോ​ണ്‍​ട്രാ​ക്‌​ട​റു​ടെ കീ​ഴി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ 24 പ​ര്‍​ഗാ​ന സ്വ​ദേ​ശി ത​മ​രേ​ഷ് (36) ആ​ണു മ​രി​ച്ച​ത്. 31ന് ​രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ക​ണ്ണൂ​ര്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ത​ല​യി​ല്‍ ട്യൂ​മ​ര്‍ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.