കെഎസ്കെടിയു ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 12:09 AM IST
ചെ​റു​പു​ഴ: പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ള്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് അ​ടി​യ​റ വ​യ്ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​കെ​ടി​യു ചെ​റു​പു​ഴ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
സി.​സ​ത്യ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ന​മ്മ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കൃ​ഷ്ണ​ന്‍, ആ​ര്‍. കെ. ​പ​ദ്മ​നാ​ഭ​ന്‍, ആ​ര്‍. രാ​ധാ​മ​ണി, സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ന​ധി​കൃ​ത മ​ണ​ല്‍​വാ​ര​ല്‍ ത​ട​യ​ണം: ബി​ജെ​പി

പ​യ്യാ​വൂ​ര്‍: ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ട​മ്പം റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​നു സ​മീ​പ​ത്തു​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ വാ​രു​ന്ന​തു ത​ട​യ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ന്‍, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​കു​മാ​ര്‍, ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. പ്ര​ഭാ​ക​ര​ന്‍, സ​ജേ​ഷ് പ​യ്യാ​വൂ​ര്‍, അ​രു​ണ്‍ തോ​മ​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശം ഇ​ന്ന​ലെ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.