കണ്ണൂരിൽ 1,128 കേ​ന്ദ്ര​ങ്ങ​ളി​ല്‍ തൊഴിലാളി പ്ര​തി​ഷേ​ധം
Saturday, May 23, 2020 12:03 AM IST
ക​ണ്ണൂ​ര്‍: തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ അ​ട്ടി​മ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ളെ അ​ടി​മ​ക​ളാ​ക്കു​ന്ന കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രേ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 1,128 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ​സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, കാ​ട​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍​എ​സ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ല്‍ എ​സ്ടി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​മു​ന്നി​ല്‍ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ല്‍ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​നു​മു​ന്നി​ല്‍ കെ. ​അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ലി​ഫോ​ണ്‍ ഭ​വ​നു​മു​ന്നി​ല്‍ താ​വം ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​കീ​ര്‍​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ഫീ​സി​നു​മു​ന്നി​ല്‍ കെ.​പി. സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​യ്യ​ന്നൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​വി. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ര്‍ ബി​എ​സ്എ​ന്‍​എ​ൽ ഓ​ഫീ​സി​നു​മു​ന്നി​ല്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ കെ.​കെ. കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ എം.​പി. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ക്കാ​നി​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ കെ.​എം. ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്നൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ കെ.​കെ. ഗം​ഗാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ടി. ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ള​ക്കാ​ട് പോ​സ്റ്റ്ഓ​ഫീ​സി​നു​മു​ന്നി​ല്‍ ടി.​വി. പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങോം പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ര​ജ​നി മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത​മം​ഗ​ലം ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നു​മു​ന്നി​ല്‍ എം.​പി. ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​പു​ഴ മേ​ലെ​ ബ​സാ​റി​ല്‍ പി. ​കൃ​ഷ്ണ​നും ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ​ലീം തേ​ക്കാ​ട്ടി​ലും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​റ്റ​ര്‍ തോ​മ​സ്, വാ​ഴ​ക്കോ​ട​ന്‍ ര​വി, പി. ​മോ​ഹ​ന​ന്‍, കെ. ​തി​ല​ക​ന്‍, പി.​വി. വേ​ണു, പി.​പി. ര​മേ​ശ​ന്‍, എ​ല്‍.​എ​സ്. സ​ജീ​വ​ന്‍, ടി.​ടി. അ​നി​ല്‍, സി.​ടി.​വി​ശ്വ​നാ​ഥ​ന്‍, എ.​വി. കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.