ഭ​ര​ണാ​നു​മ​തി​യാ​യി
Saturday, May 23, 2020 12:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ​വ. ഫി​ഷ​റീ​സ് യു​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. ഒ​ൻ​പ​ത് ക്ലാ​സ് മു​റി​ക​ളോ​ട് കൂ​ടി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‌ 1.34 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ​യും കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 84 ല​ക്ഷം രൂ​പ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്ക് അ​നു​വ​ദി​ക്കും.

ക​ണ്ണൂ​ര്‍: ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍​നി​ന്ന് 15.48 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 4 ആ​ര്‍​ടി-​പി​സി​ആ​ര്‍ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി. കോ​വി​ഡ് പ​രി​ശോ​ധ​ന ത്വ​രി​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.