അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, May 23, 2020 12:03 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ ജൈ​വ​ഗൃ​ഹം സം​യോ​ജി​ത​കൃ​ഷി അ​വ​ലം​ബി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള അ​ഞ്ചു സെ​ന്‍റ് മു​ത​ല്‍ അ​ഞ്ചേ​ക്ക​ര്‍ വ​രെ കൃ​ഷി​യി​ട​മു​ള്ള ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ്, ജ​ല​സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​ഞ്ചു സം​രം​ഭ​ങ്ങ​ളെ​ങ്കി​ലും കൃ​ഷി​ഭ​വ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​നി​ല്‍ 28 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.