കി​റ്റ് വി​ത​ര​ണം ചെ​യ്തു
Saturday, May 23, 2020 12:03 AM IST
ച​പ്പാ​ര​പ്പ​ട​വ്: ആ​ല​ത്ത​ട്ടി​ലെ വി​വി​ധ ജ​ന​ശ്രീ സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ്‌ വി​ത​ര​ണം​ചെ​യ്തു. ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​വി പ​ത്മ​നാ​ഭ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കെ.​ഗോ​പാ​ല​ന്‍, ടി.​വി.​ശ്രീ​ധ​ര​ന്‍, പി.​വി.​ര​മേ​ശ​ന്‍, വി.​വി. രാ​ജ​ന്‍, ടി.​വി.​ബാ​ല​ന്‍, കെ.​ടി.​ഭാ​സ്‌​ക​ര​ന്‍, വി.​മ​ധു, എം.​ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.