മാവുങ്കാലിൽ ക​ട​ക​ൾ ഉ​ച്ച​വ​രെ അ​വ​ധി
Saturday, May 23, 2020 12:03 AM IST
മാ​വു​ങ്കാ​ൽ: ഇ​ന്ന​ലെ നി​ര്യാ​ത​നാ​യ വ്യാ​പാ​രി സി. ​ര​മേ​ശ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മാ​വു​ങ്കാ​ലി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ക​ട​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​വു​ങ്കാ​ൽ യൂ​ണി​റ്റ് അ​റി​യി​ച്ചു.