താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു
Saturday, May 23, 2020 12:01 AM IST
ചെ​റു​പു​ഴ: പു​ളി​ങ്ങോം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ 7,000 രൂ​പ മാ​സ​ശ​മ്പ​ള​ത്തി​ല്‍ ജൂ​ണ്‍ 30 വ​രെ സ​ഹാ​യ​ജോ​ലി​ക്കാ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രെ നി​യ​മി​ക്കു​ന്നു. 40 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഈ ​ജോ​ലി​ക​ളി​ല്‍​നി​ന്ന് വി​ര​മി​ച്ച 60 വ​യ​സ് വ​രെ​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. കൂ​ടി​ക്കാ​ഴ്ച 25 ന് ​രാ​വി​ലെ പ​ത്തി​ന് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ല്‍. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ രാ​വി​ലെ പ​ത്തി​നു​മു​മ്പാ​യി എ​ത്തി​ച്ചേ​ര​ണം.
ക​ണ്ണൂ​ര്‍: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഓ​ഫീ​സി​നു കീ​ഴി​ലെ മൊ​ബൈ​ല്‍ ഫു​ഡ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ല്‍ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, ലാ​ബ് അ​സി​സ്റ്റ​ന്‍റ്/​ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ്, ഡ്രൈ​വ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഫു​ഡ് ടെ​ക്നോ​ള​ജി​യി​ലു​ള്ള ര​ണ്ടാം​ക്ലാ​സ് ഡി​പ്ലോ​മ/​കെ​മി​സ്ട്രി​യി​ല്‍ ര​ണ്ടാം​ക്ലാ​സോ​ടെ​യു​ള്ള ബി​എ​സ്‌​സി ബി​രു​ദം, ഭ​ക്ഷ്യ​വ​സ്തു പ​രി​ശോ​ധ​ന​യി​ലു​ള്ള പ​രി​ച​യം എ​ന്നി​വ​യാ​ണു ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റി​ന്‍റെ യോ​ഗ്യ​ത. ലാ​ബ് അ​സി​സ്റ്റ​ന്‍റ്/​ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റി​ന് എ​സ്എ​സ്എ​ല്‍​സി/​ത​ത്തു​ല്യ​വും ഡ്രൈ​വ​ര്‍​ക്ക് എ​സ്എ​സ്എ​ല്‍ സി, ​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് (ഹെ​വി വെ​ഹി​ക്കി​ള്‍), ബാ​ഡ്ജ് എ​ന്നി​വ​യു​മാ​ണു യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും സ​ഹി​തം 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മു​മ്പാ​കെ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0497 2760930.