വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്
Saturday, May 23, 2020 12:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​തി​മാ​സം പ​ര​മാ​വ​ധി 40,000 രൂ​പ നി​ര​ക്കി​ല്‍ ഒ​രു വ​ര്‍​ഷ കാ​ല​യ​ള​വി​ലേ​ക്ക് ബൊ​ലേ​റോ/​ടാ​റ്റാ സു​മോ/​ട​വേ​ര തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ ഡ്രൈ​വ​ര്‍ സ​ഹി​തം ആ​വ​ശ്യ​മു​ണ്ട്. ടെ​ൻ​ഡ​ര്‍ 29 ന് ​രാ​വി​ലെ 12 വ​രെ സ്വീ​ക​രി​ക്കും.​ഫോ​ണ്‍: 04994 256257.