റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ സ​മ​രം ന​ട​ത്തി
Friday, May 22, 2020 11:58 PM IST
ക​ണ്ണൂ​ര്‍: നി​യ​മ​നം വൈ​കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന​ത്തെ ലാ​സ്റ്റ് ഗ്രേ​ഡ് മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ് വ​രെ​യു​ള്ള റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ സ​മ​രം ന​ട​ത്തി. ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ് ബു​ക്ക്, വാ​ട്ട്‌​സ് ആ​പ്പ്, ഇ​ൻസ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ എ​ന്നി​വ​വ​ഴി​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തെ​ന്ന് സം​ഘാ​ട​ക​രാ​യ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് വേ​രി​യ​സ് പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഫെ​റ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നി​ല്‍ പ​റ​ഞ്ഞു.