ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ ന​ല്‍​കി
Friday, May 22, 2020 11:58 PM IST
ചെ​റു​പു​ഴ: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന​മി​ഷ​ന്‍ അ​ര​വ​ഞ്ചാ​ല്‍ വാ​ര്‍​ഡ് സ​മി​തി ജ​ന​ശ്രീ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​എം. കു​ഞ്ഞ​പ്പ​ന്‍റെ കു​ടും​ബ​വു​മാ​യി സ​ഹ​ക​രി​ച്ച് 105 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ ന​ല്‍​കി.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കെ.​എം. കു​ഞ്ഞ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ദാ​മോ​ദ​ര​ന്‍ ന​മ്പീ​ശ​ന്‍, കെ.​കെ. ഫ​ല്‍​ഗു​ന​ന്‍, സി. ​സു​ന്ദ​ര​ന്‍, കെ.​ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സൗ​ജ​ന്യ​സേ​വ​നം ന​ട​ത്തു​ന്ന പ്ര​താ​പ​ന്‍, മ​ധൂ​ഷ് എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ഇ​വ​ർ​ക്കും കി​റ്റു​ക​ള്‍ ന​ൽ​കി.