വാ​യ്പാ​വി​ത​ര​ണം തു​ട​ങ്ങി
Friday, May 22, 2020 11:56 PM IST
എ​ടൂ​ര്‍: പാ​യം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​ഹ​സ്തം വാ​യ്പാ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ത്രേ​സ്യാ​മ്മ കൊ​ങ്ങോ​ല, ജോ​ഷി പാ​ല​മ​റ്റം, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ലി​ല്ലി മു​രി​യ​ങ്ക​രി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ്, ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍, ജാ​ന്‍​സ​ണ്‍, ടി.​ജെ. കു​ട്ട​പ്പ​ന്‍, സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യു, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ല്‍​വി, ആ​റ​ളം-​പാ​യം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു കീ​ഴി​ലു​ള്ള 15 കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.