അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 22, 2020 1:37 AM IST
ക​ണ്ണൂ​ർ‌: ജി​ല്ല​യി​ല്‍ ട്രോ​ളിം​ഗ് കാ​ല​യ​ള​വാ​യ ജൂ​ണ്‍ ഒ​മ്പ​ത് മു​ത​ല്‍ ജൂ​ലൈ 31 വ​രെ ക​ട​ല്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി റ​സ്‌​ക്യൂ ഗാ​ര്‍​ഡു​ക​ളെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​പേ​ക്ഷ​ക​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗ​ത്വം ല​ഭി​ച്ച ര​ജി​സ്റ്റേ​ര്‍​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഗോ​വ​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ര്‍ സ്‌​പോ​ട്‌​സി​ല്‍ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും ജി​ല്ല​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രു​മാ​യി​രി​ക്ക​ണം. ക​ട​ല്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 27 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പ് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡാ​റ്റ, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം ക​ണ്ണൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2732487.