വൈ​ദ്യു​തി മു​ട​ങ്ങും
Friday, May 22, 2020 1:35 AM IST
പ​ഴ​യ​ങ്ങാ​ടി സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ഒ​ര​ന്നി​ട​ത്ത്ചാ​ല്‍, കാ​വ്യ ബോ​ര്‍​ഡ്, ചു​മ​ടു​താ​ങ്ങി, കോ​ക്കാ​ട്, മ​ണ്ടൂ​ര്‍, പീ​ര​ക്കാം​ത​ടം ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.
ഇ​രി​ക്കൂ​ര്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ഫാ​റൂ​ഖ് ന​ഗ​ര്‍, മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍, കു​ട്ടാ​വ്, പു​ളി​ത്ത​റ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും ബാ​ല​ന്‍​ക​രി, വ​യ​ക്ക​ര, മോ​ളൂ​ര്‍, മൈ​ക്കി​ള്‍​ഗി​രി ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ 4.30 വ​രെ​യും.

ധ​ര്‍​മ​ശാ​ല സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ദേ​ശ​സ്‌​നേ​ഹി, സി​റാ​മി​ക്, യൂ​ണി​വേ​ഴ്‌​സി​റ്റി, ഒ​ഴ​ക്രോം, കു​റ്റി​പ്പു​റം, മ​ഞ്ഞ​പ്പീ​ടി​ക, ആ​ലി​ങ്ക​ല്‍ കു​ളം, പു​ന്ന​ക്കു​ള​ങ്ങ​ര, കാ​നൂ​ല്‍, മൈ​ലാ​ട്, നെ​ല്ലി​യോ​ട്, ബ​ക്ക​ളം, അ​ഞ്ചാം​പീ​ടി​ക, പാ​ളി​യ​ത്തു​വ​ള​പ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ.

വ​ള​പ​ട്ട​ണം സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ കീ​രി​യാ​ട്, ബു​ഷ​റ ക​മ്പ​നി, കൊ​ല്ല​റ​ത്തി​ക്ക​ല്‍, എ​ര​മ്മ​ല്‍ വ​യ​ല്‍, സെ​ഞ്ച്വ​റി പ്ലൈ​വു​ഡ് പ​രി​സ​രം, കോ​ട്ട​ക്കു​ന്ന്, അ​റ​ബി കോ​ള​ജ്, കാ​ട്ടാ​മ്പ​ള്ളി, ബാ​ല​ന്‍ കി​ണ​ര്‍, കു​തി​ര​ത്ത​ടം, വ​ള്ളു​വ​ന്‍ ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ.മാ​ത​മം​ഗ​ലം സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ ഏ​ര്യം ട​വ​ര്‍, ഏ​ര്യം, ക​ണ്ണ​ങ്കൈ, ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ.