കൂ​ട്ടു​പു​ഴ-​മാ​ക്കൂ​ട്ടം-​ വീ​രാ​ജ്പേ​ട്ട റോ​ഡ് തു​റ​ക്ക​ണ​മെ​ന്ന്
Friday, May 22, 2020 1:29 AM IST
ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ-​മാ​ക്കൂ​ട്ടം-​വീ​രാ​ജ്പേ​ട്ട റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വീ​രാ​ജ്‌​പേ​ട്ട എം​എ​ല്‍​എ കെ.​ജി.​ബൊ​പ്പ​യ്യ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.