ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം
Friday, May 22, 2020 1:29 AM IST
ചെ​ട്ടി​യാം​പ​റ​മ്പ്: കേ​ള​കം മ​ണ്ഡ​ലം ര​ണ്ടാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മ​ണ്ണാ​ര്‍​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ തോ​മ​സ് ക​ണി​യാം​ഞാ​ലി​ല്‍, ത​ങ്ക​ച്ച​ന്‍ പാ​ല​ത്തി​ങ്ക​ല്‍, ബെ​സി തു​രു​ത്തി​ക്കാ​ട്ടി​ല്‍, ജോ​ബി​ന്‍ പാ​ണ്ടം​ഞ്ചേ​രി​യി​ല്‍, ബി​ജു പെ​രു​മ​ത്ര, പൈ​ലി തു​രു​ത്തി​ക്കാ​ട്ടി​ല്‍, ഷാ​ജി തു​രു​ത്തി​ക്കാ​ട്ടി​ല്‍, സ​ണ്ണി നീ​റ്റു​കു​ന്നേ​ല്‍, ബി​ന്‍​സി മ​ണി​മ​ല​ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വാ​ര്‍​ഡി​ലെ 400 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണു കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.