ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, May 20, 2020 9:43 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മേ​ലെ​ചൊ​വ്വ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മേ​ലെ​ചൊ​വ്വ എം​ആ​ർ​സി റോ​ഡി​ലെ അ​നൂ​പ്(51) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ പ​ത്തു​മു​ത​ൽ ഇ​യാ​ൾ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. പ​രേ​ത​നാ​യ അ​ണി​മ​ൽ ക​രു​ണാ​ക​ര​ന്‍റെ​യും പു​ത്ത​ൻ​പു​ര​യി​ൽ ലീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി​ഷ. മ​ക്ക​ൾ: പൂ​ജ(​എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി, മം​ഗ​ളൂ​രു), അ​ശ്വ​തി.