അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്കു സ​ഹാ​യം അ​നു​വ​ദി​ക്ക​ണമെന്ന്
Thursday, April 9, 2020 11:13 PM IST
പ​യ്യാ​വൂ​ര്‍: സ്വ​കാ​ര്യ-​അ​ണ്‍​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 35,000 ത്തോ​ളം അ​ധ്യാ​പ​ക​ര്‍ ജോ​ലിചെ​യ്യു​ന്നു​ണ്ടെ​ന്നും ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ യാ​തൊ​രു വ​രു​മാ​ന​വു​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​വ​ര്‍​ക്കും സാ​മ്പ​ത്തി​കസ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്-​എ​ഐ​യു​ഡ​ബ്ല്യുസി ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.