ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ക​ശു​വ​ണ്ടി ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ക​ശു​വ​ണ്ടി സം​ഭ​രി​ക്കു​ന്നു. കി​ലോ​ഗ്രാ​മി​ന് 90 രൂ​പ നി​ര​ക്കി​ലാ​ണ് സം​ഭ​ര​ണം.
22 സം​ഘ​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ല്‍ സം​ഭ​ര​ണ​ത്തി​ന് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ട്യം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ചെ​റു​വാ​ഞ്ചേ​രി അ​ഗ്രി​ക​ള്‍​ച്ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ സം​ഘം, പു​ന്നോ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പാ​തി​രി​യാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ന്നി​രി​ക്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കോ​ളി​ത്ത​ട്ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ല്യാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, നൂ​ച്യാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പു​ന്നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കോ​ളാ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മ​ല​പ്പ​ട്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പ​യ്യാ​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ചു​ഴ​ലി സ​ര്‍​വീ​സ്‌​സ​ഹ​ക​ര​ണ ബാ​ങ്ക്, ത​ടി​ക്ക​ട​വ് സ​ര്‍​വീ​സ്‌​സ​ഹ​ക​ര​ണ ബാ​ങ്ക്, ക​രി​വെ​ള്ളൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, എ​ര​മം കു​റ്റൂ​ര്‍ സ​ര്‍​വീ​സ്‌​സ​ഹ​ക​ര​ണ ബാ​ങ്ക്, പാ​ടി​യോ​ട്ടു​ചാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ഏ​ഴോം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മു​ഴ​പ്പി​ല​ങ്ങാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ര്‍​മേ​ഴ്‌​സ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ചേ​ലോ​റ ക​ണ്‍​സ്യൂ​മ​ര്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് സ്‌​റ്റോ​ര്‍, ക​ണ്ണ​പു​രം ക​ണ്‍​സ്യൂ​മ​ര്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് സ്‌​റ്റോ​ര്‍, ക​തി​രു​വെ​ക്കും​ത​റ ജ​ന​റ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​യെ​യാ​ണ് ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.