വ​​സ്ത്ര വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല
Saturday, March 21, 2020 11:57 PM IST
കു​​മ​​ര​​കം: വ്യാ​​പാ​​രി വ്യ​വ​സാ​​യി ഏ​​കോ​​പ​​ന സ​​മ​​തി​​യു​​ടെ കു​​മ​​ര​​ക​​ത്തെ എ​​ല്ലാ വ​​സ്ത്ര വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​ന്നു മു​​ത​​ൽ 25 വ​​രെ ക​​ട​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​ത​​ല്ല.