പ്ര​​തി​​മ അ​​നാ​​ച്ഛാ​​ദ​​ന​​വും സ​​മ​​ർ​​പ്പ​​ണ​​വും മാ​​റ്റി​​വ​​ച്ചു
Saturday, March 21, 2020 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള ചേ​​ര​​മ​​ർ സം​​ഘം മ​​ല​​കു​​ന്നം 804-ാം ന​​ന്പ​​ർ ശാ​​ഖ​​യി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന അ​​യ്യ​​ങ്കാ​​ളി​​യു​​ടെ സ്മൃ​​തി​​മ​​ണ്ഡ​​പ​​വും പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ അ​​നാ​​ച്ഛാ​​ദ​​ന​​വും വി​​ല്ലു​​വ​​ണ്ടി സ​​മ​​ർ​​പ്പ​​ണ​​വും മാ​​റ്റി​​വ​​ച്ച​​താ​​യി പ്ര​​സി​​ഡ​​ന്‍റ് എ.​​കെ. ത​​ങ്ക​​പ്പ​​ൻ, സെ​​ക്ര​​ട്ട​​റി ടി.​ ​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.