വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് ശു​ചി​യാ​ക്കി
Saturday, March 21, 2020 11:56 PM IST
കൊ​​ല്ലാ​​ട്: ക​​ടു​​വാ​​ക്കു​​ളം ജം​​ഗ്ഷ​​നി​​ലു​​ള്ള പ​​ഞ്ചാ​​യ​​ത്ത് വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് കൊ​​ല്ലാ​​ട് മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് സി​​ബി ജോ​​ണ്‍ കൈ​​ത​​യി​​ൽ, ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി യൂ​​ജി​​ൻ തോ​​മ​​സ്, ഗി​​രി​​ജാ തു​​ള​​സീ​​ധ​​ര​​ൻ, ആ​​നി മാ​​മ​​ൻ, ഉ​​ദ​​യ​​കു​​മാ​​ർ, വി.​​പി. ബി​​ജു, ത​​ങ്ക​​മ്മ മാ​​ർ​​ക്കോ​​സ്, ജോ​​ർ​​ജു​​കു​​ട്ടി, ത​​ന്പാ​​ൻ കു​​ര്യ​​ൻ, വ​​ർ​​ഗീ​​സ്, വൈ​​ശാ​​ഖ്, വ​​ത്സ​​ലാ അ​​പ്പു​​ക്കു​​ട്ട​​ൻ, റോ​​യി മ​​ടു​​ക്കും​​മൂ​​ട്ടി​​ൽ, കെ.​​എ​​സ്. സു​​ശാ​​ന്ത്, മ​​ഹേ​​ഷ് എം. ​​മ​​ഠം തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.