ഒ​ഴി​വാ​ക്കി
Saturday, March 21, 2020 11:56 PM IST
തി​​രു​​വ​​ഞ്ചൂ​​ർ: കോ​​വി​​ഡ് -19 പ​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര - ​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ച്ചു ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലും സു​​ബ്ര​​ഹ്മ​​ണ്യ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലും ന​​ട​​ക്കു​​ന്ന മീ​​ന​​ഭ​​ര​​ണി, പൊ​​ങ്കാ​​ല ഉ​​ത്സ​​വം എ​​ന്നി​​വ ആ​​ഘോ​​ഷ​​മി​​ല്ലാ​​തെ ക്ഷേ​​ത്ര​​ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​യി ന​​ട​​ത്തും.