ജി​​ല്ലാ ക​​മ്മി​​റ്റി യോ​​ഗം മാ​​റ്റി​​വ​​ച്ചു
Saturday, March 21, 2020 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: 24ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി യോ​​ഗം കോ​​വി​​ഡ് -19 പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം മ​​റ്റൊ​​രു ദി​​വ​​സ​​ത്തേ​​ക്കു മാ​​റ്റി​വ​​ച്ച​​താ​​യി ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നു ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.