വി​​ദേ​​ശി​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​നാ ഫ​​ലം നെ​​ഗ​​റ്റീ​​വ്
Saturday, March 21, 2020 11:56 PM IST
കോ​​ട്ട​​യം: ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം പ്ര​​ത്യേ​​ക ക്വാ​​റ​​ന്‍റ​​യി​​ൻ സം​​വി​​ധാ​​ന​​ത്തി​​ൽ പാ​​ർ​​പ്പി​​ച്ചി​​രു​​ന്ന നാ​​ലു വി​​ദേ​​ശി​​ക​​ൾ​​ക്ക് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യി​​ല്ലെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചു.
ഇ​​ന്ന​​ലെ പ​​രി​​ശോ​​ധ​​നാ ഫ​​ലം ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ഫ്രാ​​ൻ​​സി​​ൽ​​നി​​ന്നു​​ള്ള ര​​ണ്ടു​​പേ​​ർ​​ക്കും സ്പെ​​യി​​ൻ​​കാ​​രാ​​യ ര​​ണ്ടു​പേ​​ർ​​ക്കും മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു വ​​ഴി തു​​റ​​ന്ന​​ത്.
നേ​​ര​​ത്തെ പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഇ​​വ​​രെ പി​​ന്നീ​​ട് പ്ര​​ത്യേ​​ക കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.