കോ​വി​ഡ് -19 പ്ര​തി​രോ​ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഡി​സി​സി ആ​ഹ്വാ​നം
Saturday, March 21, 2020 11:56 PM IST
കോ​​ട്ട​​യം: കൊ​​റോ​​ണ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ കോ​​ണ്‍​ഗ്ര​​സ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ജീ​​വ​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങു​​വാ​​ൻ ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മ​​റ്റി നി​​ർ​​ദേ​ശി​​ച്ചു. വാ​​ർ​​ഡു​​ത​​ല​​ങ്ങ​​ളി​​ൽ ആ​​രോ​​ഗ്യ​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ്ക്വാ​​ഡ് പ്ര​​വ​​ർ​​ത്ത​​നം, പ്ര​​തി​​രോ​​ധ സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണം, ബ്രേ​​ക്ക് ദ ​​ചെ​​യി​​ൻ തു​​ട​​ങ്ങി​​യ എ​​ല്ലാ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും നേ​​താ​​ക്ക​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങും.

ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ്‌​ ക​​മ്മ​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​ർ​​ന്ന അ​​വ​​ലോ​​ക​​ന​യോ​​ഗ​​ത്തി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മോ​​ഹ​​ൻ കെ. ​​നാ​​യ​​ർ, എം.​പി. സ​​ന്തോ​​ഷ് കു​​മാ​​ർ, യൂ​​ജി​​ൻ തോ​​മ​​സ്, ബോ​​ബി എ​​ലി​​യാ​​സ്, സി​​സി ബോ​​ബി, എ​​സ്. രാ​​ജീ​​വ്, ടി.​സി. റോ​​യ്, എ​​സ്. ഗോ​​പ​​കു​​മാ​​ർ, സ​​ന​​ൽ കാ​​ണ​​ക്കാ​​ലി​​ൽ, സി​​ബി ജോ​​ണ്‍, സാ​​ബു മാ​​ത്യു,സു​​രേ​​ഷ് ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.