കാ​സ​ര്‍​ഗോ​ഡ് അ​തീ​വ ജാ​ഗ്ര​ത​യി​ല്‍; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 694 പേ​ര്‍
Saturday, March 21, 2020 11:54 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ്-19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 694 പേ​ര്‍. ഇ​തി​ല്‍ 15 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 679 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് ഉ​ള്ള​ത്.

പു​തു​താ​യി ര​ണ്ടു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. പു​തു​താ​യി 41 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്. 107 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം ജി​ല്ല​യി​ല്‍ ആ​റു​പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ആ​ളു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട 54 പേ​രെ പു​തു​താ​യി തി​രി​ച്ച​റി​ഞ്ഞു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.