ക്യാ​ന്പു​ക​ൾ മാ​റ്റി​വ​ച്ചു
Saturday, March 21, 2020 11:53 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ്-19​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ക്യാ​ന്പു​ക​ൾ മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.