സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ബി​ജെ​പി
Saturday, March 21, 2020 11:51 PM IST
കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചു കൊ​റോ​ണ​യു​ടെ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് ക​ള​മൊ​രു​ക്കി​യ കാ​സ​ര്‍​ഗോ​ഡ് എ​രി​യാ​ല്‍ സ്വ​ദേ​ശി​ക്കെ​തി​രേ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ക​ട​ന്ന​താ​യും ഇ​യാ​ളു​ടെ ബാ​ഗ് കാ​ണാ​നി​ല്ലെ​ന്നും മ​റ്റു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.