വ്യാ​പാ​രി​ക​ൾ​ക്ക് വാ​ട​ക ഇ​ള​വ് ന​ൽ​കി കെ​ട്ടി​ട ഉ​ട​മ​യു​ടെ മാ​തൃ​ക
Saturday, March 21, 2020 11:50 PM IST
കാ​ക്ക​യ​ങ്ങാ​ട്: കോ​വി​ഡ് വൈ​റ​സ് ബാ​ധ മൂ​ലം ക​ച്ച​വ​ടം കു​റ​ഞ്ഞ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കെ​ട്ടി​ടം ഉ​ട​മ. കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ലെ പൗ​ര്‍​ണ​മി ബി​ല്‍​ഡിം​ഗി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കാ​ണ് കെ​ട്ടി​ടം ഉ​ട​മ മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​ര്‍ വാ​ട​ക​യി​ന​ത്തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു മാ​തൃ​ക​യാ​യ​ത്.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കാ​ക്ക​യ​ങ്ങാ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​രെ അ​ഭി​ന​ന്ദി​ച്ചു.