ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Monday, February 24, 2020 10:14 PM IST
ക​ണ്ണൂ​ർ: അ​ജ്ഞാ​ത​നെ ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​റി​ലെ ക​ട​വ​രാ​ന്ത​യി​ലാ​ണ് ഏ​ക​ദേ​ശം 60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ ക​ട​വ​രാ​ന്ത​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ലി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്.