കാ​ണാ​താ​യ വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Friday, February 21, 2020 11:02 PM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ണാ​താ​യ വ​യോ​ധി​ക​നെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ഴ​ലി പൊ​ള്ള​യാ​ട്ടെ മു​ള്ള​ൻ ദാ​മോ​ദ​ര​നെ (60) യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.