കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ഴ​യ​ങ്ങാ​ടി പു​ഴ​യി​ൽ ക​ണ്ടെ​ത്തി
Sunday, February 16, 2020 10:50 PM IST
പ​ഴ​യ​ങ്ങാ​ടി: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. മാ​ട്ടൂ​ൽ സൗ​ത്തി​ലെ എം.​വി. സ​തീ​ശ(48) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം കാ​ണു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് സ​തീ​ശ​നെ കാ​ണാ​താ​കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ണ്ണ​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ട്ടൂ​ലി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ :ലി​സ, ഏ​ക​മ​ക​ൻ അ​ഭി​ജി​ത്ത്.