ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷി​കം
Wednesday, January 29, 2020 1:23 AM IST
ശ്രീ​ക​ണ്ഠ​പു​രം: പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ 28 ാം വാ​ർ​ഷി​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​സ്ടി ബ്ര​ദേ​ഴ്സ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ബ്ര​ദ​ർ ഡോ. ​ജോ​സ​ഫ് കോ​ങ്ങോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​ൻ മാ​ത്തു​ക്കു​ട്ടി സേ​വ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ബ്ര​ദ​ർ ജോ​യി ക​ക്കാ​ട്ടി​ൽ, മാ​നേ​ജ​ർ ബ്ര​ദ​ർ ബി​ജു മാ​ട​ൻ സി​എ​സ്ടി, പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ സി​എ​സ്ടി, ഫാ. ​ജോ​സ​ഫ് വ​ണ്ട​ർ​കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി റോ​യി, ട്ര​ഷ​റ​ർ എം. ​വാ​സു​ദേ​വ​ൻ, പി.​എ​സ്. ഷം​സീ​ർ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സ്വ​പ്ന പു​ഷ്പ​ജ​ൻ, സ്കൂ​ൾ ലീ​ഡ​ർ ദീ​പ​ക് റോ​യി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ മ​നോ​ജ് കു​ര്യാ​ക്കോ​സ്, പി.​പി. പ്ര​ദ്യുമ്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.