ര​ക്ഷാ​ക​ർ​ത്തൃ​ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 12:49 AM IST
പു​ന്നാ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ​ക​ർ​ത്തൃ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.​എം. ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​കെ. സി​ന്ധു, എം.​കെ. വി​ജീ​ഷ്, മു​ഖ്യാ​ധ്യാ​പി​ക സി.​കെ. അ​നി​ത, പി.​പി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ൻ വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ പി.​പി. അ​രു​ൺ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം, സ്കൂ​ൾ​ത​ല മി​ക​വു​ക​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.