കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​തൃ​സ​മ്മേ​ള​നം
Tuesday, November 19, 2019 1:23 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം) പ​യ്യാ​വൂ​ർ മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ​സ് ചെ​രി​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, ജോ​സ് മ​ണ്ഡ​പം, ജോ​യി ഓ​ലി​ക്ക​ൽ, ജോ​സ് ഉ​ദി​ന്താ​നം, ലി​ജു പാ​റ​യി​ൽ, ബി​നു മ​ണ്ഡ​പം, തു​ള​സീ​ധ​ര​ൻ നാ​യ​ർ, ഏ​ബ്ര​ഹാം പൈ​മ്പ​ള്ളി​ൽ, ശി​വ​ദാ​സ​ൻ പെ​രു​ങ്കു​ളം, കു​ര്യ​ൻ ആ​യി​ത്താ​നം, ജോ​സ് ശൗ​രി​യാം​തൊ​ട്ടി​യി​ൽ, ജോ​സ​ഫ് മ​ന​യി​ൽ, ചാ​ക്കോ കാ​രി​ത്തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.