മാ​ലി​ദ്വീ​പി​ലേ​ക്ക് നോ​ര്‍​ക്ക വ​ഴി സൗ​ജ​ന്യ റി​ക്രൂ​ട്ട്‌​മെ​ന്‍റ്
Wednesday, November 13, 2019 1:27 AM IST
ക​ണ്ണൂ​ർ: മാ​ലി​യി​ലെ ട്രീ ​ടോ​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ഴ്‌​സ്, മി​ഡ് വൈ​ഫ്, മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് നോ​ര്‍​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ചു.ബി​രു​ദം/​ഡി​പ്ലോ​മ​യും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ന​ഴ്‌​സു​മാ​രെ​യും മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്മാ​രെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 22 നും 30 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വ​നി​ത​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. മി​ഡ് വൈ​ഫ് ത​സ്തി​ക​ക്ക് ര​ണ്ടു​വ​ര്‍​ഷ​ത്തെ ലേ​ബ​ര്‍ റൂം ​പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള വ​നി​ത ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് അ​വ​സ​രം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഫോ​ട്ടോ പ​തി​ച്ച വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, പാ​സ്‌​പോ​ര്‍​ട്ട്, യോ​ഗ്യ​ത, തൊ​ഴി​ല്‍ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ norka.maldi ves@gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.norka roots.org ലും ​ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 18004253939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) 00918 802012345(വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ള്‍ സേ​വ​നം) ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 23.