പ്ര​തി​ഷേ​ധജ്വാ​ല ന​ട​ത്തി
Tuesday, November 12, 2019 1:28 AM IST
പാ​ടി​യോ​ട്ടു​ചാ​ൽ: ഒ​രു ഭാ​ഗ​ത്ത് വി​ചാ​ര​ണ​യി​ല്ലാ​തെ യു​വാ​ക്ക​ളെ വെ​ടി​വച്ചു കൊ​ല്ലു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ലെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​വ്വാ​യി. വ​യ​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പാ​ടി​ച്ചാ​ലി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു റ​ഷീ​ദ് ക​വ്വാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​വി പൊ​ന്നം വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞ​മ്പു നാ​യ​ർ, ടി.​പി. ദാ​മോ​ദ​ര​ൻ, സു​നീ​ഷ് പ​ട്ടു​വം, മ​ഹേ​ഷ് കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.