സ്ത്രീ ​സു​ര​ക്ഷ​യും പൊ​തുസ​മൂ​ഹ​വും' സെ​മി​നാ​ർ ഇ​ന്ന്
Friday, October 18, 2019 1:40 AM IST
ക​ണ്ണൂ​ർ: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 'സ്ത്രീ ​സു​ര​ക്ഷ​യും പൊ​തു സ​മൂ​ഹ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്നു ന​ട​ക്കും. സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ വൈ​കു​ന്നേ​രം 4.30ന് ​മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും.