കെ​എ​സ്എം​എ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി ഇ​ന്ന്
Monday, September 23, 2019 1:22 AM IST
ക​ണ്ണൂ​ർ: കേ​ര​ള സ്ക്രാ​പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി ഇ​ന്ന്. കെ​എ​സ്എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ക​ന്നാം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ൻ​ഷ്വ​റ​ൻ​സ് വി​ത​ര​ണം സി​റാ​ജ് എ​റ​ണാ​കു​ളം നി​ർ​വ​ഹി​ക്കും. ആ​ന്‍റോ കെ. ​ആ​ന്‍റ​ണി, നി​സാ​ർ ത​ല​ശേ​രി, ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബ​ഷീ​ർ പേ​രാ​വൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

സ​ഹാ​യ​വി​ത​ര​ണം
ന​ട​ത്തി

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം വൈ​എം​സി​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട സാ​മ്പ​ത്തി​ക സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. സു​രേ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ടൂ​ർ സി​എ​സ്ടി ആ​ശ്ര​മം സൂ​പ്പീ​രി​യ​ർ ഫാ. ​ജി​ൽ​സ് ഞ​വ​ര​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്കാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്കി​യ​ത്. ജോ​ൺ മ​ഞ്ചു​വ​ള്ളി​ൽ, റ​ജി ജോ​ൺ, സോ​ബി ഈ​പ്പ​ൻ, സി.​എം. തോ​മ​സ്, ബേ​ബി​ച്ച​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി.​എ​ഫ്. ആ​ന്‍റ​ണി (പ്ര​സി​ഡ​ന്‍റ്), ഷോ​ജ​ൻ മാ​ട​ശേ​രി (സെ​ക്ര​ട്ട​റി), സോ​ണി ലൂ​ക്കോ​സ് കു​രി​ശി​ങ്ക​ൽ (ട്ര​ഷ​റ​ർ).