യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Friday, September 20, 2019 10:16 PM IST
ക​ണ്ണൂ​ർ: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട് പാ​ലോ​ട്ടു​കാ​വി​നു സ​മീ​പ​ത്തെ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ-​പ​ങ്ക​ജാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​ര​യാ​പ്പു​റ​ത്ത് ശ്രീ​ജേ​ഷി​നെ (34) യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ: ശ്രീ​രാ​ഗ്.