കാർ മതിലിലിടിച്ച് റി​ട്ട. അ​ധ്യാ​പി​ക മ​രി​ച്ചു, ഭർത്താവിനു പരിക്ക്
Wednesday, August 17, 2022 10:14 PM IST
ത​ല​ശേ​രി: മാ​ട​പ്പീ​ടി​ക പ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ റി​ട്ട. അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​വ​ല്ലൂ​ർ ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ചൊ​ക്ലി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു സ​മീ​പം സ​ദ്മ​യി​ൽ സ​ത്യഭാ​യ് (78) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ മാ​ട​പ്പീ​ടി​ക പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് ചൊ​ക്ലി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ​ത്യ​ഭാ​യ് സ​ഞ്ച​രി​ച്ച സ്വി​ഫ്റ്റ് കാ​ർ മാ​ട​പ്പീ​ടി​ക പ​ള്ളി​ക്കു സ​മീ​പം മ​തി​ലി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് രാ​മ​വി​ലാ​സം ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ മ​നോ​ഹ​ര​ന് പ​രി​ക്കേ​റ്റു. മ​ക്ക​ൾ: ഡോ. ​ഷ​റി (ഡെ​ന്‍റ​ൽ, ബം​ഗ​ളൂ​രു ), ഷാ​ജ് മ​നോ​ഹ​ർ (യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ (റി​ട്ട. എ​ൻ​ജി​നി​യ​ർ, കോ​ഴി​ക്കോ​ട്), സു​രേ​ഷ്, വി​ജ​യ​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക, ഭാ​ഷാ​പോ​ഷി​ണി എ​ൽ​പി​എ​സ്, പൊ​യി​ലൂ​ർ), സൗ​ദാ​മി​നി, ക​ന​ക​വ​ല്ലി (റി​ട്ട. അ​ധ്യാ​പി​ക, ഭാ​ഷാ​പോ​ഷി​ണി എ​ൽ​പി​എ​സ്, പൊ​യി​ലൂ​ർ), ര​ത്ന​വ​ല്ലി, പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ൻ, സ​ഹ​ദേ​വ​ൻ, ബ​സു​മ​തി.