പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു
Sunday, August 14, 2022 10:01 PM IST
ഇ​രി​ട്ടി: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. ഉ​ളി​ക്ക​ൽ ക​രു​മാ​ങ്ക​യ​ത്തെ പി.​പി. റ​സി​യ (32)യും ​അ​വ​രു​ടെ ന​വ​ജാ​ത ശി​ശു​വു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. റ​സി​യ​യെ പ്ര​സ​വ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഏ​ഴോ​ടെ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ റ​സി​യ​യും മ​രി​ച്ചു. ക​രു​മാ​ങ്ക​യ​ത്തെ പ​ള്ളി​പ്പാ​ത്ത് എ​റ​മു- കേ​ളോ​ത്ത് ഹ​ലീ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഉ​ളി​ക്ക​ൽ ടൗ​ണി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി വേ​ലി​ക്കോ​ത്ത് അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: റാ​സി, റ​സ​ൽ (ഇ​രു​വ​രും മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: പി.​പി. മു​നീ​ർ (ടാ​ക്സി ഡ്രൈ​വ​ർ, ഇ​രി​ട്ടി ടൗ​ൺ), ഷം​സു​ദ്ദീ​ൻ, ശി​ഹാ​ബ്, ജ​മീ​ല.