വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Wednesday, July 6, 2022 12:50 AM IST
ചെ​മ്പേ​രി: വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റി​ന്‍റെ 2022-23 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോഹ​ണ ച​ട​ങ്ങ് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ബി​ൽ കു​ട​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ടി. സെ​ബാ​സ്‌​റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​നീ​സ് നെ​ട്ട​നാ​നി​യ്ക്ക​ൽ, ലി​ന്‍റോ വ​ണ്ടാ​ക്കു​ന്നേ​ൽ, ജോ​ൺ​സ​ൺ പൈ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി ഐ​പ്പ​ൻ​പ​റ​മ്പി​ൽ - പ്ര​സി​ഡ​ന്‍റ്, ജോ​ൺ​സ​ൺ പൈ​മ്പ​ള്ളി​ൽ - സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ക്കം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ്നേ​ഹ​ദീ​പം തെ​ളി​യി​ച്ച് പ്ര​തി​ജ്ഞ ചൊ​ല്ലി ചു​മ​ത​ല​യേ​റ്റു.