മ​ധ്യ​വ​യ​സ്ക​ൻ ക​ട​വ​രാ​ന്ത​യി​ൽ ‌മ​രി​ച്ച​നി​ല​യി​ൽ
Tuesday, July 5, 2022 1:47 AM IST
ത​ളി​പ്പ​റ​മ്പ്: മ​ധ്യ​വ​യ​സ്ക​നെ ക​ട​വ​രാ​ന്ത​യി​ൽ ‌മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ന​ത്ത് അ​മ്പ​ല​ത്തി​നു സ​മീ​പ​ത്തെ ആ​ല​യി​ല്‍ വീ​ട്ടി​ല്‍ ര​മേ​ശ​നെ (53) യാ​ണ് കാ​ന​ത്ത് അ​മ്പ​ലം റോ​ഡി​ലെ ക​ട​വ​രാ​ന്ത​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം പൂ​ക്കോ​ത്ത് തെ​രു​വി​ലെ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. പ​രേ​ത​നാ​യ എ.​വി.​ക​ണ്ണ​ന്‍-​തോ​ല​ന്‍ മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​കാ​ശ​ന്‍, ല​ത, സ​തി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍.