അ​നു​ശോ​ച​ിച്ചു
Thursday, June 30, 2022 1:07 AM IST
ക​ണ്ണൂ​ർ: മു​ന്‍ ധ​ന​മ​ന്ത്രി​യു സി​പി​എം തേ​താ​വു​മാ​യി​രു​ന്ന ടി. ​ശി​വ​ദാ​സ​മേ​നോ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം അ​നു​ശോ​ചി​ച്ചു. ടി.​കെ. ബാ​ല​ന്‍ സ്കാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ല്‍ എ​ത്തി​യ വി​പ്ല​വ കാ​രി​യാ​ണ് ടി. ​ശി​വ​ദാ​സ​മേ​നോ​നെ​ന്ന് എം.​വി. ജ​യ​രാ​ജ​ന്‍ അ​നു​സ്മ​രി​ച്ചു. പി. ​അ​ജ​യ​കു​മാ​ർ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, പി.​പി. ദി​വാ​ക​ര​ൻ, എം.​പി.​എ. റ​ഹീം, എം.​വി. ശ​ശി​ധ​ര​ൻ, വി.​കെ.​ഗി​രി​ജ​ൻ, ടി.​സി. മ​നോ​ജ്, ജോ​സ് ചെ​ന്പേ​രി, എം. ​പ്ര​ഭാ​ക​ര​ൻ, ഹ​മീ​ദ് ചെ​ങ്ങ​ളാ​യി, കെ.​പി. ദി​ലീ​പ​ൻ, ഹം​സ പു​ല്ലാ​ട്ടി​ൽ,കെ.​പി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.