ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, June 28, 2022 10:32 PM IST
കൂ​ത്തു​പ​റ​മ്പ്: ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. ആ​ല​ച്ചേ​രി​യി​ലെ കോ​ട്ടാ​യി ഗം​ഗാ​ധ​ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ മാ​ന​ന്തേ​രി പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​നു പി​ന്നി​ലാ​യി വ​രി​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഗം​ഗാ​ധ​ര​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ല​ച്ചേ​രി ടൗ​ണി​ലെ ടെ​യ്‌​ല​റാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ആ​റി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: ആ​ഷ്ന, ആ​ദ​ർ​ശ്.